Saturday, September 6, 2025

വിശുദ്ധ കാർലോ അക്യൂട്ടിസിനോടുള്ള നൊവേന

St. Carlo Acutis portrait digital artwork with vivid colors and natural background for devotion

വിശുദ്ധ കാർലോ അക്യൂട്ടിസിനോടുള്ള 9 ദിവസത്തെ നൊവേന

(ആമുഖ പ്രാർത്ഥന)

അനുഗ്രഹത്തിൻ്റെ ഉറവിടമായ പരിശുദ്ധാത്മാവേ, ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങയുടെ അഗ്നിനാളം കൊണ്ട് ജ്വലിപ്പിക്കണമേ. വിശുദ്ധ കാർലോ അക്യൂട്ടിസിൻ്റെ മാധ്യസ്ഥം വഴി ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥനകൾ അങ്ങ് സ്വീകരിക്കണമേ. ഞങ്ങളുടെ ആത്മാവിനെ ദൈവസ്നേഹത്താൽ നിറയ്ക്കണമേ. ആമേൻ.

The Carlo Acutis Novena: A Nine-Day Devotion

St. Carlo Acutis portrait digital artwork with vivid colors and natural background for devotion

This novena, inspired by the life of St. Carlo Acutis, is a spiritual journey focused on his virtues. Each day's reflection and prayer guide you to deepen your faith, just as he did.

9-Day Novena to Saint Carlo Acutis

(Opening Prayer)

O Holy Spirit, source of every blessing, enkindle our hearts with the fire of Your love. Through the intercession of Saint Carlo Acutis, accept the prayers we now offer You. Fill our souls with divine love. Amen.

(Creed, 1 Our Father, 1 Hail Mary, 1 Glory Be)

വിശുദ്ധ കാർലോ അക്യൂട്ടിസിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന

Saint Carlo Acutis modern digital icon painting with halo

ഓ, വിശുദ്ധ കാർലോ അക്യൂട്ടിസ്, സത്യവിശ്വാസത്തിന്റെ തെളിമയാർന്ന മുഖവും അനുഗ്രഹിക്കപ്പെട്ട യുവത്വത്തിന്റെ മാതൃകയുമായ പുണ്യവാളനേ, അങ്ങയുടെ ഹൃദയത്തിൽ നിറഞ്ഞ അഗ്നി ഞങ്ങളുടെ ആത്മാവിലേക്കും പകരേണമേ.